May 4, 2012

ഗള്‍ഫുകാര്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില അറബി വാക്യങ്ങള്‍ .




സലാമി സബാല്‍കെ വെന്‍ ഇന്തെ ശുഗല്‍   =   ഈ ഭൂമി എത്ര മനോഹരമായിരിക്കുന്നു.
ഗവാദ്‌ ഇന്തെ ഹറാമി     =    അമ്മാവന്‍ എത്ര കുലീനത ഉള്ള മനുഷ്യന്‍.
അച്ചുത് അമിനോ കേശു സലിദാന്‍    =   അച്യുതന്‍ എന്‍റെ ജീവന്‍ രക്ഷിച്ചു.
അച്ചുത് സലാലാ മുക്തി    =   അച്ചുതന് മാപ്പു തരണം.
ഇന്തെ ഗവാദ് = ഗുഡ്‌ മോണിംഗ്.
സാത്തെക്‌= ഇരിക്കൂ

ഇനി ചില അറബി ചോദ്യങ്ങളും അവക്കുള്ള മറുപടികളും
അച്യുത് മാമ കലാമി സവിധാത്?-ശോന്നാത്‌ മധു കാട്ടി.
അച്യുത് മാമ കലാമി സവിധാത്?-കിമോത്തി അല്‍ബാനി.
അച്യുത് മാമ കലാമി സവിധാത്?-സഞ്ചിത അല്‍ബാ


ഇനി ഒരു മലയാളം ചോദ്യവും അതിനുള്ള അറബി മറുപടിയും.
ചായ കുടിച്ചില്ല ?  -   വരുന്ന വഴിക്കു കുടിച്ചു .
(കടപ്പാട്-അക്കര നിന്നൊരു മാരന്‍)
SAJHU MATHEW.



No comments:

Post a Comment